2010, നവംബർ 7, ഞായറാഴ്‌ച

മാതളം പൂത്തപ്പോള്‍ ...



10 അഭിപ്രായങ്ങൾ:

Anaswayanadan പറഞ്ഞു...

നന്നായി ഇത് എവിടെ നിന്ന് കിട്ടി ...

jayanEvoor പറഞ്ഞു...

“മാതളപ്പൂപോലൊരു മാനസം ഞാനിന്നു....”
പാട്ടോർമ്മ വന്നു.
നന്ദി!

Typist | എഴുത്തുകാരി പറഞ്ഞു...

സുന്ദരിയാം മാതളപ്പൂ.

Renjith Kumar CR പറഞ്ഞു...

:)

Junaiths പറഞ്ഞു...

Good...

mini//മിനി പറഞ്ഞു...

മാതള പൂവിന്റെ നിറം എനിക്ക് വളരെ ഇഷ്ടമാണ്. നല്ല പൂവ്.

siva // ശിവ പറഞ്ഞു...

വീട്ടില്‍ പൂത്തതാണോ?..

ഭൂതത്താന്‍ പറഞ്ഞു...

സ്നേഹപൂര്‍വ്വം അനസ്: നമുടെ ക്യാമ്പിലെ പിറകിലെ മാതള തോട്ടത്തിലെ പൂ ആണ്

ജയനെവൂര്‍: അതെ നല്ല പാട്ടാണ് മാഷേ

Typist | എഴുത്തുകാരി: സുന്ദരി തന്നെ ചേച്ചി
രഞ്ജിത്: നന്ദി ട്ടാ

ജുനൈത്: നന്ദി മാഷേ

mini//മിനി: അതെ സുന്ദരി പൂവന് ടീച്ചറെ

siva // ശിവ : വീട്ടിലെ അല്ല ശിവ സൌദിയില്‍ ഞങ്ങളുടെ ക്യാമ്പിനു പിറകുവശം ഉള്ള തോട്ടത്തില്‍ പൂത്തതാണ്

ചന്തു നായർ പറഞ്ഞു...

നീർ മാതളം പൂത്ത കാലം, എഴുത്തുകാരി മാധവിക്കുട്ടിയെ പറ്റി ഓർത്തു പൊയി....നന്ദി.... ചന്തുനായർ (ആരഭി)

ഭൂതത്താന്‍ പറഞ്ഞു...

ചന്തു നായർ : നന്ദി വരവിനും അഭിപ്രായത്തിനും