
ഞാനും കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച അടുക്കളയുടെ തുടക്കം

ഒരു ചിമ്മിനി കൂടി ഇരിക്കട്ടെ ..

മേല്‍ക്കൂര റെഡി .....

ചാരുപടി കൊണ്ട് അലങ്കരിച്ച പൂമുഖം

ഇടതു വശത്ത് ഇന്ത്യയുടെ ഭൂപടം തയ്യാറായി വരുന്നു ....

വലതു വശം ഒരു ഉരുളി ഉണ്ടാക്കാന്‍ ഉള്ള പരിപാടിയാ

ഇരുന്നു സൊറപറയാന്‍ ഉള്ള സ്ഥലം

ദേ...ഇന്ത്യ ഇങ്ങനെയായി ട്ടോ ....

4 അഭിപ്രായങ്ങൾ:
ഇതില്‍ ആടുകള കാന്നുന്നില്ലല്ലോ....
കൊള്ളാമല്ലോ
സംഭവം കൊള്ളാം. എവിടെയാണിതു്?
Micky Mathew :അടുക്കളയുടെ മുന്‍വശം ആണ് മാഷേ ..
ശ്രീ :നന്ദി ട്ടാ ....പിന്നെ സുഗാണോ
എഴുത്തുകാരി: ഇത് സൌദിയിലെ അബഹ എന്ന സ്ഥലത്താണ് ...ഞങ്ങളുടെ സ്വന്തം അടുക്കള
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ