2010, നവംബർ 20, ശനിയാഴ്‌ച

ഹൃദയം ചുരന്നെടുത്ത്.......8 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ആരാ ഈപണിചെയ്തത്

HAINA പറഞ്ഞു...

പാവം

ഒഴാക്കന്‍. പറഞ്ഞു...

:(

Micky Mathew പറഞ്ഞു...

എന്നാലും തോല്കാതെയുള്ള ജിവിതം

Renjith Kumar CR പറഞ്ഞു...

ഇത് എവിടെയാ ?

ഭൂതത്താന്‍ പറഞ്ഞു...

ജുവൈരിയ സലാം: ഉല്ലാസ യാത്രക്ക് വരുന്ന സൌദികള്‍ ഈ മരത്തിനു കീഴെ അടുപ്പുണ്ടാക്കി കോഴിയും ആടും ചുട്ടു ...കൂട്ടത്തില്‍ ഈ മരത്തിനേയും... വരവിനും അഭിപ്രായത്തിനും നന്ദി ട്ടാ

ഹൈന: അതെ പാവം ....നന്ദി ട്ടാ

ഒഴാക്കാന്‍ : ആ ചിരിക്കും നന്ദി ട്ടാ

Micky മാത്യു: അതെ അങ്ങനെ തോല്‍ക്കില്ല ....നന്ദി ട്ടാ

Renjith : ഇത് സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ഉള്ള സൗദി അറേബ്യ യിലെ അബഹ - അല്‍ സോധ ..... നന്ദി ട്ടാ വീണ്ടും വരുക

സ്മിത മീനാക്ഷി പറഞ്ഞു...

very good pictures...

ഭൂതത്താന്‍ പറഞ്ഞു...

നന്ദി ട്ടാ