2010, നവംബർ 25, വ്യാഴാഴ്‌ച

ഒരു 500 വര്‍ഷം പഴക്കമുള്ള ബാല്‍ക്കണി ...


സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലെ ഹബീല്‍ എന്ന സ്ഥലത്തെ ഒരു പുരാതന കെട്ടിടം

2010, നവംബർ 24, ബുധനാഴ്‌ച

ഒരു ബസ്സ്‌ പെയിന്റിംഗ് .....


ബസ്സ്‌ ഇങ്ങനെയും പെയിന്റു ചെയ്യാം .....ക്ലിക്കി വലുതാക്കി കാണുക

2010, നവംബർ 21, ഞായറാഴ്‌ച

ഉയരത്തിലും ...ഉയര്‍ന്ന്.....

2010, നവംബർ 20, ശനിയാഴ്‌ച

ഹൃദയം ചുരന്നെടുത്ത്.......2010, നവംബർ 16, ചൊവ്വാഴ്ച

വീ ...നീഡ്‌ ചെയിന്ജ് ....

2010, നവംബർ 8, തിങ്കളാഴ്‌ച

രസകരമായ ഒരു പരസ്യം .....

2010, നവംബർ 7, ഞായറാഴ്‌ച

മാതളം പൂത്തപ്പോള്‍ ...2010, നവംബർ 6, ശനിയാഴ്‌ച

അടുക്കള വിശേഷങ്ങള്‍ ....


ഞാനും കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച അടുക്കളയുടെ തുടക്കം

ഒരു ചിമ്മിനി കൂടി ഇരിക്കട്ടെ ..

മേല്‍ക്കൂര റെഡി .....

ചാരുപടി കൊണ്ട് അലങ്കരിച്ച പൂമുഖം

ഇടതു വശത്ത് ഇന്ത്യയുടെ ഭൂപടം തയ്യാറായി വരുന്നു ....

വലതു വശം ഒരു ഉരുളി ഉണ്ടാക്കാന്‍ ഉള്ള പരിപാടിയാ

ഇരുന്നു സൊറപറയാന്‍ ഉള്ള സ്ഥലം

ദേ...ഇന്ത്യ ഇങ്ങനെയായി ട്ടോ ....
ഇതാണ് നമ്മുടെ ഉരുളി ......

2010, നവംബർ 2, ചൊവ്വാഴ്ച

എന്നും കൂട്ടുകാര്‍


ഒരുമയുണ്ടെങ്കില്‍ മുതുകിലും തലചായ്ക്കാം .....