കുറെ നാളുകള്‍ക്ക് ശേഷമാണ് ഞാനിവിടെ വരുന്നത് എല്ലാ ചിത്രങ്ങളും നോക്കിയിരുന്നു. ഓരോന്നിനും ഓരോ പ്രത്യേകതകള്‍. വളരെ നന്നായിരിക്കുന്നു. ഫോലോവേഴ്സ് ചേര്‍ത്തിരുന്നെങ്കില്‍ ഇവിടെ എത്താന്‍ എളുപ്പമായിരുന്നു.
കിരണ്‍: മാഷേ ഇത് ലേലത്തില്‍ വില്‍ക്കാന്‍ സൗദി സര്‍ക്കാരിനു പരിപാടി ഇല്ല ....അവര്‍ ഇത് സംരക്ഷിത സ്മാരകം ആക്കി നിലനിര്‍ത്തിയിരിക്കയാണ് ..ഇതിനു ചേര്‍ന്ന് ഒരുപാട് കെട്ടിടങ്ങള്‍ ഒക്കെ ഉണ്ട് ...പിന്നെ ചേരയ ഒരു മുസിയവും ഉണ്ട് ..പഴയ കാലത്തേ മറ പാത്രങ്ങള്‍ .തോക്കുകള്‍ ,വാള്‍ അങ്ങനെ കുറെ സാധനങ്ങള്‍ ......
26 അഭിപ്രായങ്ങൾ:
ഞാന്‍ താമസിച്ചിരുന്നു മദീനയില്‍ എന്റെ വീട്ടിനു അടുത്ത് തന്നെ ഇത് പോലെയുള്ള ഒന്ന് ഉണ്ടായിരുന്നു..ഇപ്പോഴും ഉണ്ട് ..
നല്ല ബാല്‍ക്കണി
കൊള്ളാം കെട്ടിടം!
ഹബീല്‍ സൌദിയില്‍ എവിടെയാ ഭായി ?
faisu മദീന: അതെ സൗദി അറേബ്യയില്‍ അങ്ങോളം ഇങ്ങോളം ഈ മാതിരി വീടുകള്‍ ഉണ്ട് ...വരവിനും അഭിപ്രായത്തിനും നന്ദി ..ട്ടാ
ജുവൈരിയ സലാം: അതെ 500 വര്‍ഷം മുന്‍പുള്ള എന്ജിനിയരിംഗ് ....നന്ദി ട്ടാ
ജയനെവൂര്‍: നന്ദി മാഷേ
രഞ്ജിത്: ഇത് അബഹ -അല്‍സോധ നിന്നും ഏകദേശം 15 കി.മി കുത്തനെ താഴേക്ക് പോയാല്‍ ഷാബന്‍ അവിടെനിന്നും ജിസാന്‍ റോഡില്‍ പോയാല്‍ ഒരു 5 കി.മി അവിടെയാണ്
വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി
valare kauthakamayittundu... aashamsakal....
കുറെ നാളുകള്‍ക്ക് ശേഷമാണ് ഞാനിവിടെ വരുന്നത്
എല്ലാ ചിത്രങ്ങളും നോക്കിയിരുന്നു.
ഓരോന്നിനും ഓരോ പ്രത്യേകതകള്‍.
വളരെ നന്നായിരിക്കുന്നു.
ഫോലോവേഴ്സ് ചേര്‍ത്തിരുന്നെങ്കില്‍ ഇവിടെ എത്താന്‍ എളുപ്പമായിരുന്നു.
ജയരജ്മുരുക്കുംപുഴ: നന്ദി മാഷേ ..വീണ്ടും വരിക
പട്ടേപ്പാടം റാംജി: നന്ദി മാഷേ ..ഞാന്‍ ഫോലോവേഴ്സ് ചേര്‍ത്തിട്ടുണ്ട് ...വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി
കൊള്ളാമല്ലോ....
ലാസ്റ്റ് എത്ര വരെ കുറയ്ക്കാം അത് പറ... ഒരു 50 വര്‍ഷം, .....ഒകെ..ഒരു 35 വര്‍ഷം..
ശരി ഒരു 25 വര്‍ഷത്തിനു ഉറപ്പിക്കാം അല്ലെ
കിരണ്‍: മാഷേ ഇത് ലേലത്തില്‍ വില്‍ക്കാന്‍ സൗദി സര്‍ക്കാരിനു പരിപാടി ഇല്ല ....അവര്‍ ഇത് സംരക്ഷിത സ്മാരകം ആക്കി നിലനിര്‍ത്തിയിരിക്കയാണ് ..ഇതിനു ചേര്‍ന്ന് ഒരുപാട് കെട്ടിടങ്ങള്‍ ഒക്കെ ഉണ്ട് ...പിന്നെ ചേരയ ഒരു മുസിയവും ഉണ്ട് ..പഴയ കാലത്തേ മറ പാത്രങ്ങള്‍ .തോക്കുകള്‍ ,വാള്‍ അങ്ങനെ കുറെ സാധനങ്ങള്‍ ......
സൌദിയുടെ മാനത്തിനു വിലപറയല്ലും ..കേട്ട ...ഹ ഹ
വരവിനും അഭിപ്രായത്തിനും നന്ദി ട്ടാ
നല്ല ബാല്‍ക്കണി..
lekshmi. lachu: നന്ദി ട്ടാ വരിനും അഭിപ്രായത്തിനും
ജിദ്ദയില്‍ ഉണ്ടായിരുന്ന ഇതുപോലുള്ള പഴയ കെട്ടിടങ്ങള്‍ കുറേ പൊളീച്ചു കള്ളഞ്ഞു.
ഹംസ: സൌദിയില്‍ മിക്കയിടത്തും ഈ മാതിരി കെട്ടിടങ്ങള്‍ കാണാം .. നന്ദി ട്ടാ
ഇത് ഭൂതത്താന്മാരുടെ ഒന്നുമല്ലല്ലോ, അല്ലേ ?
Kalavallabhan : ആവാനും സാധ്യത ഉണ്ട് ...ഹ ഹ നന്ദി ട്ടാ
പഴമയിലും ഒരു പുതുമ കാണുന്നു
Aneesa:അതെ ..നന്ദി ട്ടാ
good
aashamsakal
പ്രദീപ്, സുജിത് ...നന്ദി ട്ടാ
:-)
jayarajmurukkumpuzha
AFRICAN MALLU
നന്ദി ട്ടാ ...
:) nice one..
ബെഞ്ചാലി : നന്ദി ട്ടാ
മൺകട്ടകൾ കൊണ്ട് പണിത ഇടിഞ്ഞു പൊളിഞ്ഞ രണ്ടും മൂന്നും നിലയിലുള്ള വീടുകൾ രിയാദിലെ ഉൾപ്രദേശത്ത് കണ്ടിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ