2010 നവംബർ 21, ഞായറാഴ്‌ച
2010 നവംബർ 20, ശനിയാഴ്‌ച
2010 നവംബർ 16, ചൊവ്വാഴ്ച
2010 നവംബർ 8, തിങ്കളാഴ്‌ച
2010 നവംബർ 7, ഞായറാഴ്‌ച
2010 നവംബർ 6, ശനിയാഴ്‌ച
അടുക്കള വിശേഷങ്ങള്‍ ....

ഞാനും കൂട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച അടുക്കളയുടെ തുടക്കം
ഒരു ചിമ്മിനി കൂടി ഇരിക്കട്ടെ ..

മേല്‍ക്കൂര റെഡി .....
ചാരുപടി കൊണ്ട് അലങ്കരിച്ച പൂമുഖം

ഇടതു വശത്ത് ഇന്ത്യയുടെ ഭൂപടം തയ്യാറായി വരുന്നു ....

വലതു വശം ഒരു ഉരുളി ഉണ്ടാക്കാന്‍ ഉള്ള പരിപാടിയാ

ഇരുന്നു സൊറപറയാന്‍ ഉള്ള സ്ഥലം
ദേ...ഇന്ത്യ ഇങ്ങനെയായി ട്ടോ ....
ഇതാണ് നമ്മുടെ ഉരുളി ......
2010 നവംബർ 2, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)







