2009, ഡിസംബർ 8, ചൊവ്വാഴ്ച

അഞ്ചു മിനിറ്റില്‍ നിങ്ങളുടെ ജീവിതം മാറും ....തീര്‍ച്ച

18 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കൊള്ളാം ഭൂതത്താനെ

ഭൂതത്താന്‍ പറഞ്ഞു...

അനൂപ്‌ കോതനല്ലൂര്‍ :നന്ദി മാഷേ
കുമാരന്‍ | kumaran:നന്ദി കുമാരേട്ടാ
abid t തരവട്ടത്: നന്ദി മാഷേ ..എനിക്കും മുന്പ് കമെന്റ് ഇടാന്‍ ഇതു പോലെ പ്രോബ്ലം ഉണ്ടായിരുന്നു ..ചിലപ്പോള്‍ വൈറസ് ആകാനും വഴിയുണ്ട് ..നന്ദി മാഷേ


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Shine Kurian പറഞ്ഞു...

ഷോട്ട് ഫിലിം മുഴുവന്‍ കണ്ടു.
എച്ചില്‍ പാത്രത്തില്‍ നിന്നെടുത്ത എല്ലിന്‍ കഷ്ണങ്ങള്‍ക്ക് ഈശ്വരനോട് നന്ദി പറയാന്‍ ഓര്‍മിപ്പിക്കുന്ന പിതാവ്...

ഭൂതത്താന്റെ നല്ല ശ്രമങ്ങള്‍ക്ക് ആശംസകള്‍!

ഭൂതത്താന്‍ പറഞ്ഞു...

Shine Narithookil: അതെ മാഷേ ..പട്ടിണിയുടെ ഭീകരമുഖം എത്ര വലുതാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു ....നന്ദി മാഷേ

OAB/ഒഎബി പറഞ്ഞു...

അനുഭവിച്ചറിഞ്ഞിട്ടുണ്ട് കുറെയൊക്കെ
അതിനാല്‍ വേഗം മനസ്സിലാവും
എന്നിട്ടും..എന്നിട്ടും..ഇന്നുച്ചക്ക് പോലും ചോറ്
ബാക്കി വേസ്റ്റിലേക്ക് തട്ടി... :( :(
ഓ..പടച്ചവനേ,,,മാപ്പ്.

ഈ നല്ല ശ്രമത്തിന് നന്ദി.

ഭൂതത്താന്‍ പറഞ്ഞു...

OAB/ഒഎബി:നന്ദി മാഷേ .... അനുഭവങ്ങള്‍ ഉണ്ടെങ്കിലും നമ്മള്‍ അറിഞ്ഞും അറിയാതെയും ആഹാര സാധങ്ങള്‍ അലക്ഷ്യമായി കളയാറുണ്ട്.....ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ശരിക്കും വേദനിച്ചു ..അതാണ് നിങ്ങളുമായി പങ്കിടാം എന്ന് വിചാരിച്ചത് ......


വന്നു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ....

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ദൈവമേ എന്തോരം ഭക്ഷണം ആണ് നമ്മളൊക്കെ ഡെയിലി വേസ്റ്റ് ആക്കുന്നത്. ദൈവമേ ക്ഷമിക്കണേ, ഈ ഷോര്‍ട്ട് ഫിലിം ഞങ്ങളുമായി പങ്കു വച്ച ഭൂതതാന് നന്ദി

ഭൂതത്താന്‍ പറഞ്ഞു...

കുറുപ്പിന്‍റെ കണക്കു പുസ്തകം:ശരിയാണ് കുറുപ്പേ ..നമ്മള്‍ ഒരു പാട് ആഹാരം നശിപ്പിക്കുന്നുണ്ട് ...ഈ വരവിനു നന്ദി കുറുപ്പേ

ഭായി പറഞ്ഞു...

കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ഭൂതം!
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി എതയോ കുട്ടികള്‍.... )-:

ഭൂതത്താന്‍ പറഞ്ഞു...

ഭായി : നന്ദി ഈ വരവിനു ..ശരിക്കും കരള്‍ നോവിക്കും കാഴ്ച തന്നെയാണ്

നന്ദന പറഞ്ഞു...

പുതുവത്സരശംസകൽ

Jishad Cronic പറഞ്ഞു...

ആശംസകള്‍...
നന്മകള്‍ നേരുന്നു.

Rani Ajay പറഞ്ഞു...

ഒരു ദിവസം എത്രയാ ആഹാരസാധനങ്ങള്‍ നമ്മള്‍ വെറുതെ കളയുന്നത് ..ഒരു ഓര്‍മ്മപ്പെടുത്തലിന് നന്ദി .....

പിന്നെ മാളവികക്ക് സുഖം തന്നെ അല്ലേ

അജ്ഞാതന്‍ പറഞ്ഞു...

ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ ഈ ലോകത്തുണ്ട് എന്നറിഞ്ഞിട്ടും നമ്മളിൽ എത്രയോ പേർ ... ബാക്കിയാക്കി കളയുന്നു അല്ലെ... വേദന തോന്നി കണ്ടപ്പോൾ കരളലയിപ്പിക്കുന്ന രംഗം...

പട്ടേപ്പാടം റാംജി പറഞ്ഞു...

നേര്‍ത്തേ ഇത് വേറെ മെയിലില്‍ കണ്ടിരുന്നു..
സുഖത്തിനു പിന്നാലെ പായുമ്പോള്‍ പലരും ഓര്‍ക്കാത്തത്..

ഭൂതത്താന്‍ പറഞ്ഞു...

നന്ദന
വശംവദൻ
Jishad Cronic™

ഉമ്മുഅമ്മാർ
പട്ടേപ്പാടം റാംജി
നന്ദി ഈ വരവിനും അഭിപ്രായത്തിനും ...ക്ഷമിക്കണം ഏറെ നാളായി ബ്ലോഗില്‍ വന്നിട്ട് ..ചില വ്യക്തിപരമായ ജീവിത തിരക്കുകള്‍ തന്നെ കാരണം ..അതാ മറുപടി ഇത്രയും വൈകിയത്
Rani അജയ്:അതെ റാണി മാളവിക സുഖായി ഇരിക്കുന്നു ..

ഹംസ പറഞ്ഞു...

ഫിലിം കണ്ടിട്ടുണ്ടായിരുന്നു. എന്നാലും വീണ്ടൂം കണ്ടു. മറക്കാന്‍ കാഴിയുന്ന കാഴ്ചയല്ലാതിരുന്നിട്ടും

ഭൂതത്താന്‍ പറഞ്ഞു...

ഹംസ : ഈ വരവിനു നന്ദി മാഷേ ...തികച്ചും കരള്‍ അലിയിക്കുന്ന ഒരു ചിത്രം