tag:blogger.com,1999:blog-1405976918848045430.post3712146180296738184..comments2023-05-06T06:43:17.945-07:00Comments on ഭൂതോദയം: പച്ച കശുവണ്ടിയും പിന്നെ ഞാനും ...ഭൂതത്താന്‍http://www.blogger.com/profile/08425230168516757818noreply@blogger.comBlogger10125tag:blogger.com,1999:blog-1405976918848045430.post-57541392351824220152009-10-11T12:14:06.144-07:002009-10-11T12:14:06.144-07:00Jenshia ; ചുട്ടു തിന്നതിന് "ചുട്ട " അടി ...Jenshia ; ചുട്ടു തിന്നതിന് "ചുട്ട " അടി ....പച്ച കശുവണ്ടി ഒന്നു കണ്ണ് കുത്തി തിന്നു നോക്ക് ...പിന്നെ പച്ചക്കെ തിന്നു ....നന്ദി ട്ടോ ...
ദീപു :ഒരു പരവൂര്‍ കാരന്റെ മുഖഛായ ഉണ്ടല്ലോ ...ദീപു വെ .....ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-17954951554079660032009-10-10T03:36:13.571-07:002009-10-10T03:36:13.571-07:00നന്നായി..നന്നായി..ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-64541627936144381882009-10-08T07:49:34.142-07:002009-10-08T07:49:34.142-07:00പച്ച തൊട്ടിട്ടില്ലെങ്കിലും ചുട്ടത് കഴിച്ചിട്ടുണ്ട്...പച്ച തൊട്ടിട്ടില്ലെങ്കിലും ചുട്ടത് കഴിച്ചിട്ടുണ്ട്...അതിന്റെ രുചി ഒന്ന് വേറെ തന്നെ...Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-66191249594979057172009-10-07T12:48:17.865-07:002009-10-07T12:48:17.865-07:00ശ്രീ :നന്ദി ....പിന്നെ മുഖവും കയ്യും പൊള്ളിച്ചതിന്...ശ്രീ :നന്ദി ....പിന്നെ മുഖവും കയ്യും പൊള്ളിച്ചതിന്....ഒരു ചെറിയ വെടി ...ഒന്നു
അരീക്കോടന്‍ :ഇന്ത്യന്‍ ഭൂപടം പോയിട്ട് ചെറിയ കേരള ഭൂപടം പോലും വരച്ചില്ല ....മാഷേ ...
nalini :ഇതുപോലെ അബദ്ധം പറ്റിയ ചേട്ടന് ഒരു വലിയ വെടി ....ഒന്നു ...നന്ദിഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-29095051187359527622009-10-07T10:30:25.862-07:002009-10-07T10:30:25.862-07:00എന്റെ ചേട്ടനും ഈ അബദ്ധം പറ്റിയിട്ടുണ്ട്..നന്നായി എ...എന്റെ ചേട്ടനും ഈ അബദ്ധം പറ്റിയിട്ടുണ്ട്..നന്നായി എഴുതിയിരിക്കുന്നു..!!nalinihttps://www.blogger.com/profile/09608392218239493894noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-29866417057792446672009-10-07T03:02:42.866-07:002009-10-07T03:02:42.866-07:00ഇന്ത്യന്‍ ഭൂപടം പിന്നെ വരച്ചില്ല അല്ലേ?ഇന്ത്യന്‍ ഭൂപടം പിന്നെ വരച്ചില്ല അല്ലേ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-52975112215236372572009-10-06T18:02:12.652-07:002009-10-06T18:02:12.652-07:00ബെസ്റ്റ്! അത്രയ്ക്ക് പറ്റിയിട്ടില്ലെങ്കിലും കയ്യും...ബെസ്റ്റ്! അത്രയ്ക്ക് പറ്റിയിട്ടില്ലെങ്കിലും കയ്യും മുഖവുമെല്ലാം പൊള്ളിച്ചിട്ടുണ്ട്.

എഴുത്ത് കൊള്ളാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-91541177225774062922009-10-06T04:04:26.762-07:002009-10-06T04:04:26.762-07:00സ്വതന്ത്രന് :എന്റെ തല പിളര്‍ന്നു കേട്ടോ മാഷേ ......സ്വതന്ത്രന് :എന്റെ തല പിളര്‍ന്നു കേട്ടോ മാഷേ ...നന്ദി
കുമാരന് | kumaran :നന്ദി കുമാരേട്ടാ .......
Deepu :അതെ ....ഭൂതകുളത്തുകാരന് തന്നെ ആണ് ...മാഷേ ......ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-17300492854792072592009-10-06T02:54:36.955-07:002009-10-06T02:54:36.955-07:00ദൈവമേ, കശുവണ്ടി, അതും പച്ച, അതും നിക്കറിന്റെ പോക...ദൈവമേ, കശുവണ്ടി, അതും പച്ച, അതും നിക്കറിന്റെ പോക്കറ്റില്‍.. :)))

ഓ.ടോ: ഭൂതക്കുളത്തു(പരവൂര്‍)കാരനാണല്ലേ..Deepuhttps://www.blogger.com/profile/03322513300011802693noreply@blogger.comtag:blogger.com,1999:blog-1405976918848045430.post-42616307104838034842009-10-06T00:08:46.398-07:002009-10-06T00:08:46.398-07:00തലക്കിട്ടു എന്റെ വക തേങ്ങ ഒന്ന്തലക്കിട്ടു എന്റെ വക തേങ്ങ ഒന്ന്സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.com